സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിൽ ലക്ടറർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് എന്നീ തസ്തികകളിലേക്ക് 26.05.2026 നു രാവിലെ 11 മണിക്ക്, താൽക്കാലിക നിയമനത്തിനായി ടെസ്റ്റ് / അഭിമുഖം നടത്തപ്പെടുന്നു.

യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ്സ് ബി.ടെക്/ ബി.ഇ ബിരുദം. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9447141386, 9188405172
സന്ദർശിക്കുക www.eep.ac.in

Leave a Reply

Your email address will not be published. Required fields are marked *