കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നാളെ റോഡ് ഷോ സംഘടിപ്പിക്കും. മണിമലയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ കറുകച്ചാൽ വഴി കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചേരും.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലുങ്കാന മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീൻ പരുപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed