കോട്ടയം: ചാഞ്ചാട്ടം തുടർന്ന് സ്വർണ വില, രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന കേരള വിപണിയിലെ സ്വര്‍ണ വിലയിൽ ഇടിവ്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത് 44000 രൂപയാണ്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 5500 രൂപ നല്‍കണം.