കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ: എൻ ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്ററ്റൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, നാളെ (മാർച്ച് 25ന്) രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ (ആനത്താനം ഗ്രൗണ്ട്) സ.പിണറായി വിജയൻ പ്രസംഗിക്കും.


