കാഞ്ഞിരപ്പള്ളി: കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലീം നയിക്കുന്ന ദക്ഷിണ മേഖല ജീവിത സമര യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ച് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ സ്വീകരണം നൽകി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എംഎസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം Ksspa കോട്ടയം ജില്ല പ്രസിഡന്റ് പി. ജെ ആന്റണി ഉദ്ഘാടന ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ മണിലാൽ, കെ.ഡി പ്രകാശൻ ഹർഷകുമാർ, ജില്ലാ സെക്രട്ടറി ശ്രീരാമചന്ദ്രൻ, പ്രൊഫസർ റോയി കെ ബേബി, അഡ്വക്കേറ്റ് മുഹമ്മദ് ഷമീർ, അഡ്വക്കേറ്റ് സുനിൽ തേനംമാക്കൽ, സുനി ജോസഫ് പത്യാല, ബിജു പത്യല, സൈദ് കാഞ്ഞിരപ്പള്ളി, ഡാലിസ് എ ജെ ജോർജ്, കെ.കെ ശശീന്ദ്ര ബാബു, കെജെ ജോസഫ്, പി എം സുനിൽ, കെ.എസ് ഷിനാസ്, ഷമീർ, ബാബുരാജ്, എൻജിഒ അസോസിയേഷൻ വിനോദ്, ബെൻ മുണ്ടക്കയം, സദാനന്ദൻ, റോബർട്ട്, ജോൺ, സുഗതൻ, ജോസഫ് മാത്യു, മുഹമ്മദ് ഫൈസി, ദാമോദരൻ പിള്ള, ഒ.എം ഷാജി, രാധാകൃഷ്ണൻ പിള്ള, ത്രേസ്യാമ്മ കുര്യൻ, സുരേന്ദ്രൻ വെള്ളാവൂർ, പ്രവീൺ കുമാർ, എം.എസ് സജിമോൻ, ഇബ്രാഹിം പാലക്കൽ, സഫുറുള്ളഖാൻ, അന്നമ്മ കുര്യൻ, സി ഡി ദേവസ്യ എന്നിവർ ജാഥ ക്യാപ്റ്റൻ.ടി. എസ്. സലീമിന് പൊന്നാടയണിയിച്ച് പ്രസംഗിച്ചു.

