കാഞ്ഞിരപ്പള്ളി കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സെന്റിൽ ഇഞ്ചി/മഞ്ഞൾ, കൊക്കോ, മംഗോസ്റ്റീൻ എന്നിവ കൃഷി ചെയ്യുന്നവർ സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനായി 2025-26 വർഷത്തെ സ്വന്തം പേരിലുള്ള കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളുമായി കാഞ്ഞിരപ്പള്ളി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പ്രത്യേകം ശ്രദ്ധിക്കുക ഓരോ കൃഷിയ്കും കുറഞ്ഞത് 25 സെന്റ് വിസ്തൃതി ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ വസ്തുവിന്റെ ബില്ലോ വൗച്ചറോ ഹാജരാക്കേണ്ടതാണ്. കൃഷിഭവൻ കാഞ്ഞിരപ്പള്ളി 9383470769.

NB: മേൽപറഞ്ഞ പദ്ധതികൾക്ക് കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല

