തിരുവനന്തപുരം മെഡി. കോളജിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചു. കണ്ണൂർ സ്വദേശി ശ്രീഹരി(53)യാണ് മരിച്ചത്. കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ആശുപത്രി ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. രോഗി തറയിൽ കിടക്കുകയായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *