കോട്ടയം: രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ഡോളറും രൂപയും നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനിടെയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 43,560 രൂപയാണ് വില. ഗ്രാമിന് 5,445 രൂപയും.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന നിരക്കിലായിരുന്നു സ്വർണ വില. 43640 രൂപയിൽ ആയിരുന്നു വിപണനം നടന്നിരുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed