ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു . വള്ളത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കതിൽ വള്ളമാണ് മറിഞ്ഞത്.
ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരാണ് വള്ളം തുഴഞ്ഞത്.ഫിനിഷിങ് പോയിന്റിന് അരികിലേക്ക് എത്താൻ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം.