കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ സെന്റ് ഡൊമിനിക്സ് കോളേജിനു മുൻപിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് കാർ വന്നിരിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം

By Fazil

Leave a Reply

Your email address will not be published. Required fields are marked *