മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍. ഔദ്യോഗിക അറിയിപ്പുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. വാട്സ്ആപ്പ് ചാനല്‍ പിന്തുടരുന്നതിനായി ഫെയ്സ്ബുക്കിലൂടെ മോട്ടോര്‍ വാഹനവകുപ്പ് ലിങ്ക് പങ്കുവെച്ചു.

കുറിപ്പ്:

മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ വാട്ട്‌സ്ആപ്പ് ചാനലിലും

ഫോളോ ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…….

ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങിയ എല്ലാം ഈ വാട്ട്‌സ്ആപ്പ് ചാനലില്‍ ലഭ്യമാകും…….

Follow the MVD Kerala channel on

WhatsApp: https://whatsapp.com/channel/0029VavGNXfDjiOcATPNS51t

Leave a Reply

Your email address will not be published. Required fields are marked *