കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനിയന്ത്രതമായി സബോള, ഉള്ളി, വെളുത്തുള്ളി വില ക്രമാധിതമായി വർദ്ധിക്കുന്ന സാഹജര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5ന് (15-11-2024 വെള്ളി) പേട്ടക്കവലയിൽ വച്ച് ഉള്ളി സൗജന്യമായി വിതരണം നടത്തി പ്രതിഷേധിക്കും. ഭാരവാഹികളായ അലി അക്ബർ, വിഎസ് അഷറഫ്, ഷിബിഖാൻ മOത്തിൽ, നിജാസ് കെകെ, സിയാജ് വട്ടകപ്പാറ എന്നിവർ നേതൃത്വം നൽകും.