ദുബായ്: ഗൾഫിൽ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ഈ മാസം 28-ന്.

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അധികൃതർ ബലിപെരുന്നാൾ പ്രഖ്യാപിച്ചത്.

ഇത് പ്രകാരം ഹജജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂൺ 27ന് നടക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed