തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം. പൊഴിയൂരിൽ ആറ് വീടുകൾ പൂർണമായി തകർന്നു. നാല് വീടുകൾ ഭാഗികമായും തകർന്നു.

കടലാക്രണം രൂക്ഷമായതോടെ 37 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൂടുതൽ പേരെ മാറ്റിപാർപ്പിക്കുകയാണ്.

കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിലേക്ക് പോകുന്ന റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തു. അതി രൂക്ഷമായ കടലാക്രമണമാണ് തീരുവനന്തപുരത്തെ തീരദേശ മേഖലയിൽ ഉണ്ടായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *