ആറാട്ടുവഴി: ആലപ്പുഴ ആറാട്ടുവഴിയിൽ അയൽവാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകൻ അൽ ഫയാസ് അലി (14) ആണ് മരിച്ചത്.

ട്യൂഷൻ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലജനത്ത് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ് അൽ ഫയാസ് അലി. മതിൽ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You missed