കോട്ടയം: കോട്ടയം കുമിളി ദേശീയപാതയിൽ ചോറ്റിക്ക് സമീപം വാഹനാപകടം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിയോടെയായിരുന്നു സംഭവം. ടാറ്റ ടിയാഗോ കാറും അശോക് ലൈലാൻഡ് ദോസ്തുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെ മുൻഭാഗം തകർന്ന നിലയിലാണ്. കാറിന്റെ എയർബാഗ് ഉൾപ്പെടെ പുറത്തുവന്നു. ഇരുവാഹനത്തിലും ഉള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating…

Leave a Reply

Your email address will not be published. Required fields are marked *