Month: January 2026

ചിക്കൻ കൂട്ടി ഉണ്ണാനാകില്ല…! സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പിടിവിട്ട് കുതിക്കുന്നു; ഒരു കിലോയ്ക്ക് 185-190 രൂപ വരെ! വില ഉയരുമെന്നു വിൽപനക്കാർ

സ്വർണവില പോലെ ഇറച്ചിക്കോഴിക്കും റെക്കോർഡ് വില. ഇന്നലെ 185-190 രൂപയാണ് ഒരു കിലോയുടെ വില. കേരള ചിക്കൻ വില 168 രൂപയായി ഉയർന്നു. ഇന്ന് വീണ്ടും വില…

ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്; വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശൻ! ഇടതുപക്ഷത്തെ സഹയാത്രികര്‍ യുഡിഎഫിലെത്തും

കേരളത്തിന്‍റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് വെറും യുഡിഎഫ്…

വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1160 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം തൊട്ടത്. 1,00,760 രൂപയാണ് ഒരു പവന്‍…

ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു

ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവിനാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുള്ളത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ…

അമിതവേഗത്തിന് 500 രൂപ പിഴയെന്ന് സന്ദേശം, ലിങ്കില്‍ ക്ലിക്ക് ചെയ്തു; കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.8 ലക്ഷം രൂപ

എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടമായതായി പരാതിയില്‍ പറയുന്നു. അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന സന്ദേശമാണ്…

വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ; പുതിയ നിര്‍ദേശങ്ങളിങ്ങനെ

വിമാനയാത്രയില്‍ പവര്‍ബാങ്ക് ഉപയോഗത്തില്‍ ഉള്‍പ്പെടെ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ. വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കരുത്. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യരുത് എന്നും ഡിജിസിഎ…

‘ഞാന്‍ പേടിച്ചു പോയെന്ന് പറ’; പുനര്‍ജനി ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍

പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും…

സതീശനെ കുരുക്കാൻ വിജിലൻസ്! പുനർജനിയിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. പുനര്‍ജനി ക്രമക്കേടിലാണ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുള്ളത്.…

‘ഇനിയും അധികാരക്കൊതി മാറിയില്ലേ?’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍. മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുക്കാളിയിലും…

‘ആളിപടർന്ന് തീ, ആകാശം മുട്ടേ പുക..’! തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍…