പത്തനംതിട്ടയിൽ പോത്ത് വിരണ്ടോടി; 4 പേരെ കുത്തി! പരിക്കറ്റവരിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും, പോത്തിനെ പിടികൂടാൻ ശ്രമം തുടരുന്നു..
പത്തനംതിട്ട: തിരുവല്ലയിൽ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേ റ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത്…
