Month: November 2025

ചിറക്കടവ് സെൻറ് ഇഫ്രേംസ് ഹൈസ്കൂളിൽ മോഷണം; പണവും, വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കപ്പെട്ടു

ചിറക്കടവ്: സെൻറ് ഇഫ്രേംസ് ഹൈസ്കൂളിൽ കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നു. ഇരുപതിനായിരം രൂപയോളം പല മേശകളിലായി സൂക്ഷിച്ചിരുന്നത് മോഷ്ടാവ് കവർന്നു. ഹൈസ്‌കൂളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ ഹാർഡ്…

സ്വര്‍ണവില കുറഞ്ഞു; നേരിയ ഇറക്കം മാത്രം, ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം പോര! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 93,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില…

ആറ് വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ പിടിച്ചതോടെ വീട്ടുതടങ്കലിലായി; കത്തെഴുതി റോഡിലിട്ടു; കാമുകനൊപ്പം പോകാന്‍ യുവതിക്ക് അനുമതി നൽകി കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി!

കാഞ്ഞിരപ്പള്ളി: വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, കാമുകനൊപ്പം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ച് കോടതി. യുവാവുമായി (30 വയസ്സ്) ആറു വര്‍ഷമായി പ്രണയത്തിലാണെന്നും ഒന്നിച്ചു…

കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 10ലേറെ പേർക്ക് പരിക്ക്

ഇടുക്കി: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാൾക്ക്…

‘പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം’; ആശുപത്രികൾക്ക് മാർഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ ചികിത്സാ നിഷേധത്തിന് കാരണമാകരുതെന്ന് കേരള ഹൈക്കോടതി. ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.…

ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 94,000ലേക്ക്, രണ്ടുദിവസത്തിനിടെ കൂടിയത് 2000 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80…

കാഞ്ഞിരപ്പള്ളിയിൽ പൊതുയിടങ്ങളിലെ പ്രചാരണ സാമഗ്രികൾ നീക്കംചെയ്ത് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്

കാഞ്ഞിരപ്പള്ളി: താലൂക്കിൽ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കംചെയ്തുതുടങ്ങി. ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡാണ് അനധികൃതമായും നിയമവിരുദ്ധമായും സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്‌സ്, പോസ്റ്റർ എന്നിവ നീക്കംചെയ്യുന്നത്. മുണ്ടക്കയം, കോരൂത്തോട്,…

ഇന്ന് രാവിലെ 140.10 അടി! കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി. തമിഴ്നാട് കൊണ്ടു…

ഒരു ബോർഡിന് പിഴ 5,000 രൂപ! അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി..’

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് ‘എട്ടിന്‍റെ പണിയും’. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും…

‘അത്ര കംഫർട്ടില്ല…’ കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡിൽ

കാഞ്ഞിരപ്പള്ളി: തീർഥാടന കാലമെത്തിയിട്ടും ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയായില്ല. മഴക്കാലത്ത് മലിനജലക്കുഴിയിൽ ഉറവവന്ന് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് കംഫർട്ട് സ്റ്റേഷൻ. ബസ്‌സ്റ്റാൻഡിലെത്തുന്ന…