ഈസ്റ്റർ ദിവസമുണ്ടായ സ്ട്രോക്ക്, ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ്, എല്ലാം രഹസ്യമാക്കി വെച്ചതിന് പിന്നിൽ! തുറന്ന് പറഞ്ഞ് ഉല്ലാസ് പന്തളം
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ വിഷയമാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യപ്രശ്‌നം. സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയ ഉല്ലാസ് ഊന്ന് വടിയുടെ…
