കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

പട്ടികജാതി സംവരണം: 17-വിഴിക്കിത്തോട്
സ്ത്രീ സംവരണം:
4-മഞ്ഞപ്പള്ളി
5-ആനക്കല്ല്
6-കാഞ്ഞിരപ്പള്ളി ടൌൺ
19-വട്ടകപ്പാറ
10-പൂതക്കുഴി
11-കാഞ്ഞിരപ്പള്ളി സൗത്ത്
16-മണങ്ങല്ലൂർ
19-അഞ്ചിലിപ്പ
20-മണ്ണാറക്കയം
22-കടമപുഴ
23-മാനിടുംകുഴി
24-തമ്പലക്കാട്

