Month: September 2025

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ!

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ ഒരുലക്ഷം രൂപയിലേറെ പിഴ നല്‍കി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍…

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട നടൻ! 74ന്റെ നിറവിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ…

Live! കുന്നംകുളം കസ്റ്റഡി മർദ്ദനം; എസ്ഐ അടക്കം നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥ‌രെ സസ്പെൻഡ് ചെയ്തു. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരായാണു…

സർവ്വകാല റെക്കോർഡിലേക്ക് റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! 80,000ത്തിന് അരികെ, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്. പവന് 640 രൂപ കൂടി 79,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി; കൊല്ലപ്പെട്ടയാളുടെ ഭാര്യ താമസിക്കുന്നത് പ്രതിക്കൊപ്പം!

വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ…

ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം!

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ്…

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; പുണ്യ നിറവിൽ വിശ്വാസികൾ, സംസ്ഥാനത്തെങ്ങും ആഘോഷ പരിപാടികൾ

പ്രവാചക പ്രകീർത്തനങ്ങളുടെ ഇശലുകൾ മണ്ണിലും വിണ്ണിലും അലയടിക്കുന്ന ആവേശവുമായി ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. ദഫ്മുട്ടിന്റെ താളവും സ്കൗട്ട് അംഗങ്ങളുടെ അച്ചടക്കവും സ്വലാത്ത് ജാഥകളിൽ…

മാവേലിയെ വരവേൽക്കാൻ…, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് തിരുവോണം! ഓണം വൈബിൽ ലോകമെമ്പാടുമുള്ള മലയാളികൾ

ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ…

ഉത്രാട ദിനത്തിൽ പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; 11 പേരെ കടിച്ചു, ഒരാളുടെ നില അതീവ ഗുരുതരം! കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

അടൂർ: പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണം 11 പേർക്ക് നായയുടെ കടിയേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്. തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ…

കോട്ടയത്ത്‌ സ്കൂൾ കോമ്പൗണ്ടിൽ കഞ്ചാവ് ഇടപാട്! പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ കല്ലിന് ആക്രമിച്ചു; പ്രതി പിടിയിൽ

കോട്ടയം: സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കഞ്ചാവ് ഇടപാടിന് എത്തിയ പ്രതികളെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങളം മൂന്നുമൂല…