Month: September 2025

‘കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിപ്പിച്ചു’; ദുരനുഭവം വെളിപ്പെടുത്തി മോഹിനി

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടി മോഹിനി. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായിക. മലയാളത്തില്‍ മോഹിനി ചെയ്തതില്‍ കൂടുതലും ഗ്രാമീണ പെണ്‍കുട്ടി വേഷങ്ങളായിരുന്നു.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ചിങ്ങവനം – കോട്ടയം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ മറ്റു ചിലത് ഭാഗികമായി…

റെക്കോർഡ് നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

റെക്കോർഡ് കുതിപ്പ് തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 81,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക്…

കോട്ടയം ഉഴവൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം

കോട്ടയം : ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ആദിത്യ ജോതി (17) ആണ് മരിച്ചത്.കുര്യനാട് ഉഴവൂർ റോഡിൽ പൂവത്തുങ്കൽ പള്ളിക്ക് സമീപമായിരുന്നു…

ശ്രദ്ധിക്കുക…ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്

ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വസ്തുതാ വിരുദ്ധമാണിതെന്നും എംവിഡി…

അരവിന്ദ് കെജരിവാൾ ആയുർവേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി. പാറത്തോട് മടുക്കക്കുഴി ആയുര്‍വ്വേദ ആശുപത്രിയില്‍ പത്ത് ദിവസത്തെ…

അമ്മയ്ക്ക് ചെലവിന് നൽകാത്ത മകനെ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ട് കോടതി!

അമ്മയ്ക്ക് സംരക്ഷണ ചെലവ് നൽകണമെന്ന കാഞ്ഞങ്ങാട് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിക്കാത്ത മകനെ ജയിലിൽ അടക്കാൻ ട്രൈബ്യൂണൽ ഉത്തരവ്. മടിക്കൈ കാഞ്ഞിരപ്പൊയിൽ ചോമംകോട് ഏലിയാമ്മ ജോസഫിന്റെ പരാതിയിൽ…

‘ബഹുമാനം’ മറക്കരുതേ! ഇനി പദവിക്കു മുൻപ് ‘ബഹു’ചേർക്കണം, സർക്കുലറുമായി സർക്കാർ

മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ബഹുമാനാർഥം ഉപയോഗിക്കുന്ന ‘ബഹു’ ചേർക്കാൻ മറക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച സർക്കുലർ…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ സര്‍വ്വീസിങ്ങ് സൗജന്യമായി പഠിക്കാം…

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം ഉളള…

ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി; അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഡ് ചെയ്തത്. ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ്…