കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് പരിക്ക്.

ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസ് ഇടിച്ചാണ് കാഞ്ഞിരപ്പള്ളി ടൗൺ പള്ളിക്ക് സമീപം വ്യാപാരം നടത്തുന്ന ഹക്കീമിന് (67) പരിക്കേറ്റത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

കാലിലൂടെ ബസ് കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating…

Leave a Reply

Your email address will not be published. Required fields are marked *