Month: August 2025

പത്തനംതിട്ടയെ നടുക്കി ക്രൂര കൊലപാതകം; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു! കുത്തേറ്റ് ഭാര്യാപിതാവിനും ബന്ധുവായ സ്ത്രീക്കും ഗുരുതര പരിക്ക്, പ്രതി ഒളിവിൽ

പത്തനംതിട്ട: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ…

‘ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും’; പാസ്റ്റർക്ക് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ഭീഷണി

വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം…

ബെസ്റ്റിയെ ചൊല്ലി തർക്കം; സിനിമ സ്റ്റൈലില്‍ ക്ലാസ് റൂമിൽ തമ്മിലടിച്ച് വിദ്യാർത്ഥികൾ

ബെസ്റ്റിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അടിപിടിയുടെ ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ചുറ്റും നിർത്തിയ ശേഷമാണ് രണ്ട് വിദ്യാർത്ഥികൾ തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ…

വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ചു, കേസില്ലെന്ന് എഴുതിവാങ്ങി; പൊലീസുകാരന് സസ്പെന്‍ഷന്‍

മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറുടെ മഖത്തടിച്ച കേസിൽ പൊലീസുകാരനെതിരെ കൂടുതൽ നടപടി. സംഭവത്തിൽ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാൾ ഡ്രൈവറുടെ…

ഒൻപത് ദിവസത്തെ ജയില്‍വാസം, ഒടുവില്‍ ആശ്വാസം; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം!

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ…

എങ്ങോട്ടാണ് പൊന്നേ…, അമ്പമ്പോ ഇത് വല്ലാത്ത ഉയർച്ച തന്നെ; കുത്തനെ ഉയർന്ന് സ്വർണവില! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. തുടർച്ചയായി രണ്ട് ദിവസം കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഇന്ന് വർധിച്ചത്.…

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി! ഡിഎൻഎ ഫലം വന്നു; അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍…

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രി ഷോകളൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി…

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; ഒരുകുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ കൂടരഞ്ഞി കൽപിനിയിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൽപിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്. സംഘർഷതിൽ…

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി; ദേശീയ പുരസ്കാര നേട്ടത്തില്‍ ഉർവശിയും വിജയരാഘവനും

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.…