Month: August 2025

കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; 1.80 ലക്ഷം രൂപ വില വരുന്ന സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കോട്ടയം: വീട്ടുകാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തിയ…

‘കുസൃതി കാട്ടി’ കൊല്ലത്ത് 8 വയസുകാരനോട് കൊടുംക്രൂരത; തേപ്പുപെട്ടി കൊണ്ട് കാലില്‍ പൊള്ളലേല്‍പ്പിച്ചു! രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.…

മുണ്ടക്കയത്ത് മധ്യവയസ്കൻ റോഡരികിൽ മരിച്ച നിലയിൽ

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ റോഡരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പുറം വെട്ടിക്കൽ ഭാഗം റോഡിന് സമീപമുള്ള സ്വകാര്യ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വരിക്കാനി കരികുളത്ത് സിജു…

‘തക്കാളിക്ക് കാട്ടു ചെടിയിലുണ്ടായ ജാരസന്തതി!’ ഉരുളക്കിഴങ്ങിന്റെ ജന്മരഹസ്യം കണ്ടെത്തി ​ഗവേഷകർ

തനി നാടന്‍ കറികള്‍ മുതല്‍ ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് പോലുള്ള വെസ്റ്റേണ്‍ സ്നാക്സ് രൂപത്തിലെത്തുന്ന ഉരുളക്കിഴങ്ങുകളെ അങ്ങനെ അങ്ങ് നിസാരനാക്കി കാണാന്‍ കഴിയില്ല. ആഗോളതലത്തില്‍ അരിയും ഗോതമ്പും…

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂർണമായും കത്തിയമർന്നു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ്…

കണ്ണിന് പരുക്കേറ്റ കൊമ്പന്‍ പിടി 5 നെ മയക്കുവെടി വെച്ചു; ആനയെ ഉടന്‍ പുറത്തേക്ക് കൊണ്ടുവരും

കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്.…

ഇനി സ്വര്‍ണം സ്വപ്നങ്ങളില്‍..! പൊന്നിന് ഒറ്റയടിക്ക് കൂടിയത് വന്‍ തുക; സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760…

പഠനത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം ഒരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത-സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.…

സൈക്കിൾ സ്വകാര്യഭാഗത്ത് ഇടിപ്പിച്ചു, മർദ്ദിച്ചു; കോട്ടയം സ്വദേശിനിയായ 6 വയസ്സുകാരിക്ക് നേരെ വംശീയ ആക്രമണം!

അയർലൻഡിൽ മലയാളി പെൺകുട്ടിക്ക് നേരെ വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെയാണ് തദ്ദേശീയരായ കുട്ടികൾ ആക്രമണം നടത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമത്തിനിരയായ കുട്ടി…

വോട്ടർ പട്ടികയിൽ പേരില്ലേ? പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര് ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ…