Month: July 2025

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; ഒരാൾ മരിച്ചു! കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍

കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീ മരിച്ചു. അപകടം നടന്ന് രണ്ട് മണിക്കൂറിന്…

പാലായിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞു!

ഇടുക്കി: പാലായിലെ ആശുപത്രിയിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടിക്ക് പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു. പാലാ മരിയൻ ആശുപത്രിയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് ആണ്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു! നിരവധിപേർക്ക് പരിക്കെന്ന് റിപ്പോർട്ട്; വീഡിയോ👇🏻

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം. 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണു. വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തോടെ…

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി! പുതിയ നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു.…

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാൻ പോയി; കാഞ്ഞിരപ്പള്ളി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ! മോഷണ ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്👇🏻

കാമുകിയെ കാണാൻ എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെത്തിയ യുവാവും സുഹൃത്തും പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്‌മൽ ഷാജഹാൻ(25), ശ്രീജിത്ത് (19) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.…

നടുക്കുന്ന ക്രൂരത… ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി! പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ്…

‘മാരക മാ‍ർക്കറ്റിംഗ് ടെക്നിക്!’ കേരളം മനോഹരം, വിട്ടുപോകാൻ വയ്യ; ബ്രിട്ടീഷ് യുദ്ധവിമാനം കേരള ടൂറിസം പേജിൽ! വൈറലായി പരസ്യം

സാങ്കേതിക തകരാർ മൂലം അടിയന്തിരമായി ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് വിനോദ സഞ്ചാര പരസ്യവുമായി സർക്കാർ. കേരളം അത്രയും…

മുണ്ടക്കയം ചോറ്റിയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം, ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്

മുണ്ടക്കയം : മുണ്ടക്കയം ചോറ്റിയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ വന്നിടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി ശ്യാം പി രാജു (30),…

ഈരാറ്റുപേട്ട തിടനാടിന് സമീപം മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ടക്കടുത്ത് മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പാലക്കാടു നിന്നും എത്തി കൂലിപ്പണികൾ ചെയ്തു കഴിഞ്ഞുവന്നിരുന്ന ലക്ഷ്മണൻ എന്നയാളുടേതാണെന്നാണ്…

കണ്ണീരായി കൊച്ചയ്യപ്പൻ! കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ആറരയോടെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം. അസുഖബാധിതനായിരുന്നില്ലെന്നും പൊസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കുമെന്നും…