Month: June 2025

ശ്രദ്ധിക്കുക! ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ്…

വാട്‌സ്ആപ്പിന് വെല്ലുവിളി? എക്‌സ് ചാറ്റുമായി മസ്‌ക്

എക്‌സിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌ക്. ‘എക്‌സ് ചാറ്റ്’ എന്ന ഡയറക്ട് മെസ്സേജിങ് സംവിധാനമാണ് പരിഷ്‌കരണത്തിന്റെ ഭാഗമായി എക്‌സിൽ പ്രവർത്തിക്കുക. ഏത് ഫയലുകളും അനായാസം…

നാളെ അവധിയില്ല; കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്ച! ഉത്തരവിറക്കി സർക്കാർ

സർക്കാരിൻ്റെ ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി. പെരുന്നാൾ ശനിയാഴ്ചയായ പശ്ചാത്തലത്തിലാണ് മാറ്റം.നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. രണ്ട് ദിവസം അവധി വേണമെന്ന് ചില മുസ്‌ലിം സംഘടനകൾ…

വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം! ഒഴിവാക്കണമെന്ന് സര്‍ക്കാര്‍, പറ്റില്ലെന്ന് രാജ്ഭവന്‍; പരിപാടി ഉപേക്ഷിച്ചു

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയിൽ ആർഎസ്എസ് പരിപാടികളിൽ…

മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്ത്? കൊച്ചി കപ്പലപകടത്തിൽ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ( Ship Accident ) ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്തായിരുന്നു?. ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്‌നറുകള്‍…

സ്വർണവില വീണ്ടും റെക്കോർഡിലേക്കോ? തുടർച്ചയായ നാലാം ദിനവും വില കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഉയർച്ചയാണ് ഉണ്ടായത്. ഇന്ന് 320 രൂപയാണ് ഒരു പവൻ…

ആദ്യഭാര്യയെ കൊന്ന് കാട്ടിൽ തള്ളി; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കല്യാണം കഴിച്ചു, പിന്നാലെ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നു! കോട്ടയം സ്വദേശി പ്രേംകുമാറിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കുക

ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.…

അന്‍വര്‍ പത്രിക പിന്‍വലിക്കുമോ? നിലമ്പൂരിലെ അന്തിമ ചിത്രം ഇന്നറിയാം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur by election 2025 ) മത്സരചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. വൈകീട്ട് മൂന്നു…

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം…

മണ്ണിലും വിണ്ണിലും വിതയ്ക്കുന്നത് 400 വർഷത്തെ ദുരിതം! ഒന്നായി കൈകോർത്ത് തുരത്തീടാം പ്ലാസ്റ്റിക് എന്ന വില്ലനെ

ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം. “പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

You missed