വന്യ മൃഗങ്ങളെ കൊല്ലാന്‍ അധികാരങ്ങള്‍ പരിമിതം, കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മറുപടി
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ(wild animals) കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വളരെ പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേരളത്തിന് മറുപടി…
