Month: May 2025

കൈകോർക്കാം കരുതലാകാം ഈ കുരുന്നിനായി! കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അതുൽ മോനു വേണം കരുണയുള്ളവരുടെ കൈത്താങ്ങ്

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും,…

ഒടുവിൽ പ്രഖ്യാപനം; അങ്കത്തട്ടില്‍ ആര്യാടന്‍ ഷൗക്കത്ത്‌! നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്

അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നൽകിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.…

വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഒരാഴ്ചക്കിടെ 1000 പുതിയ കേസുകൾ! ഏറ്റവും കൂടുതൽ കേരളത്തിൽ

ഇന്ത്യയിൽ കാെവിഡ് കേസുകളുടെ എണ്ണം കൂ‌ടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 335 കേസുകളാണ്.…

കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ,…

നിലമ്പൂരിൽ കൊമ്പ് കോർക്കാൻ പി.വി ആൻവറും? ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും

കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതിന് പിന്നാലെ നിലമ്പൂരിൽ വീണ്ടും മത്സരിക്കാൻ അൻവർ. നേരത്തെ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച അൻവർ വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു…

അന്‍വറിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല; ഒറ്റപ്പേരിലെത്തി KPCC നേതൃത്വം; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ!

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഉറപ്പിച്ച് കോൺഗ്രസ് നേതൃത്വം. ഷൗക്കത്തിൻ്റെ പേര് എഐസിസി നേതൃത്വത്തിന് കൈമാറാനും കോൺഗ്രസ് തീരുമാനിച്ചു. പി.വി അൻവറിന്റെ എതിർപ്പ് പരിഗണിക്കേണ്ട…

കാലവര്‍ഷമെത്തിയതോടെ കോട്ടയത്ത് ഊത്ത പിടുത്തം സജീവമായി; നിയമ വിരുദ്ധമാണ്, പിടിച്ചാല്‍ അഴിയെണ്ണേണ്ടി വരും! ആറു മാസം വരെ തടവ് ലഭിക്കും

കോട്ടയം: കാലവര്‍ഷമെത്തിയതോടെ ഊത്ത പിടുത്തം സജീവമായി.. കോട്ടയത്തു മഴക്കാലത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഊത്ത പിടുത്തം. നിയമ വിരുദ്ധമാണെങ്കിലും ഊത്ത പിടുത്തത്തില്‍ നിന്നു പിന്മാറാന്‍ കോട്ടയത്തുകാര്‍ തയാറല്ല.…

റഹീം കേസിൽ നിർണായക വിധി; 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനൽ കോടതി! അടുത്ത വർഷം മോചനം

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം…

‘ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്’; നിലമ്പൂരിൽ അതൃപ്‌തി പരസ്യമാക്കി പി.വി അൻവർ! മത്സരിക്കാൻ സാധ്യത

യുഡിഎഫ് പ്രവേശനം വൈകുന്നതിൽ അതൃപ്‌തി പ്രകടമാക്കി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അസോസിയേറ്റഡ് മെമ്പറാക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. ഇതിൽ തന്റെ പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ്…

വൈദ്യുതി മുടങ്ങിയോ ? കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലേ; ഈ നമ്പറിൽ വിളിക്കൂ… കിട്ടും

മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപകമായി മരം ഒടിയുന്നതും മറ്റും കാരണം…

You missed