Month: May 2025

ഒടുവിൽ ബ്രേക്ക് പിടിച്ച് സ്വർണവില, വാങ്ങേണ്ടവർ പെട്ടെന്ന് വാങ്ങിക്കോ..! ഇനി 70,000ത്തിന് താഴെയെത്തുമോ?

ഇന്നലെ രണ്ട് വട്ടം വിലയിൽ മാറ്റമുണ്ടായതിന് പിന്നാലെ ഇന്ന് കേരളത്തിലെ സ്വർണവില അതേപടി തുടരുന്നു. ഇന്നലെ രാവിലെ വിലയിൽ കാര്യമായ വർധന ഉണ്ടായതോടെ വ്യാപരികളുടെയും ആഭരണപ്രേമികളുടെയും ആശങ്കകൾക്ക്…

കോടീശ്വരാ… കേരളക്കര കാത്തിരിക്കുന്ന റിസൾട്ട്! 12 കോടി ആർക്ക്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്( മെയ് 28) നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. 12 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി…

‘റോയൽ എൻട്രി’ ഫിഫ്റ്റിയുമായി കിംഗ്‌ കോലി, കട്ട ഹീറോയിസവുമായി ക്യാപ്റ്റൻ ജിതേഷ് ശര്‍മ! ലഖ്‌നൗവിനെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിന്

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33…

കനത്ത മഴ; ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ…

കോട്ടയം മെഡിക്കൽ കോളേജിൽ വൃഷ്ണത്തിൽ കുരുക്കളും സ്വകാര്യ ഭാഗങ്ങളിൽ പഴുപ്പുമായി ചികിത്സ തേടിയ രോഗിയോട് ആശുപത്രി ജീവനക്കാരുടെ ക്രൂരത; സ്വന്തമായി മരുന്നുകൾ വാങ്ങി മുറിവ് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതി

കോട്ടയം: ആരോഗ്യ മേഖലയിൽ ഒന്നാമതെന്ന അവകാശപ്പെടുന്ന കേരളത്തിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത.കോട്ടയം മെഡിക്കൽ കോളേജിൽ വൃഷ്ണ‌ത്തിൽ കുരുക്കളും സ്വകാര്യ ഭാഗങ്ങളിൽ പഴുപ്പുമായി ചികിത്സ തേടിയ രോഗിയോട്…

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി

കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പർ ഐസി സാജനെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.…

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്; ആദ്യം സ്കൂളിൽ പോയി മലയാളം ക്ലാസില്‍ കയറണമെന്ന് പത്തനംതിട്ട കളക്ടറുടെ മറുപടി!

മഴക്കാലമായതോടെ ശക്തമായതോടെ സംസ്ഥാനത്തിൻ്റെ പല ജില്ലകളിലും സാഹചര്യങ്ങൾ നോക്കി കലക്ടർമാർ അവധി പ്രഖ്യാപിക്കാറുണ്ട്. ശക്തമായ മഴയിലെ അപകട സാധ്യത കൂടി മുന്നിൽകണ്ടാണ് കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നത്. ഇത്…

പോയാൽ 300, കിട്ടിയാൽ 12 കോടി! ഭാഗ്യാന്വേഷികളേറേയും പാലക്കാട്; വിഷു ബമ്പർ നറുക്കെടുപ്പ് നാളെ

ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് നാളെ( മെയ് 28) നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. 12 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി…

രണ്ട് പൂരി കഴിച്ച ശേഷം നൽകിയത് പാതി പണം; മുഴുവൻ ആവശ്യപ്പെട്ടപ്പോൾ ഹോട്ടലിന്റ ചില്ല് അടിച്ച് തകർത്ത് വയോധികൻ!

കഴിച്ച ഭക്ഷണത്തിന്റെ പണം മുഴുവനും നൽകണമെന്ന് പറഞ്ഞതിന് ഹോട്ടലിന്റെ ചില്ല് തകർത്ത് വയോധികൻ. കോഴിക്കോട് താമരശ്ശേരി അമ്പായത്തോടാണ് സംഭവം. അമ്പായത്തോട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന റഹ്‌മാനിയ ഹോട്ടലിൽ ഇന്ന്…