‘ഓപറേഷന്‍ സിന്ദൂര്‍’ പെഹല്‍ഗാം ഭീകരാക്രമണത്തിന് 15-ാം നാൾ തിരിച്ചടി നല്‍കി ഇന്ത്യ! പാകിസ്ഥാനിലെ ഭീകരവാദ ബന്ധമുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്; പ്രഹരം നൽകിയത് കരസേനയും വ്യോമസേനയും നാവികസേനയും ഒത്തൊരുമിച്ച്
അതിർത്തി കടക്കാതെ ഭീകരരെ പാഠം പഠിപ്പിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി. ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഭീകരവാദ ബന്ധമുള്ള കേന്ദ്രങ്ങളില്‍…
