Month: May 2025

സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍…

രണ്ടക്ഷരത്തിൽ നിറയുന്ന സ്നേഹം’അമ്മ’!ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള…

കാഞ്ഞിരപ്പള്ളിയിലെ ഈ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും

കഞ്ഞിരപ്പള്ളി: കെഎസ്ഇബി കാഞ്ഞിരപ്പള്ളി സെക്ഷൻ നു കീഴിൽ കാഞ്ഞിരപ്പള്ളി ടൗൺ, അനക്കല്ല് തമ്പാലക്കാട്, പൂത്തകുഴി എന്നീ സ്ഥലങ്ങളിൽ 11/05/2025 (ഞായർ) നാളെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; വീട് പൂർണമായും കത്തിനശിച്ചു

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്. നാലു…

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ! ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം; എക്സ് പോസ്റ്റുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ. അതിർത്തിയിൽ ഷെല്ലിങ് നടത്തിയതായി റിപ്പോർട്ട്. ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ…

കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ! മത്സരങ്ങൾ കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും

കോട്ടയം: മർച്ചന്റ്‌സ് അസോയിയേഷൻ യൂത്ത് വിംങിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ മെയ് 11 ഞായറാഴ്ച വൈകിട്ട് മൂന്നിന് കോടിമത സിറ്റിസൺ ക്ലബ് ടർഫ്…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറ-ത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണി-യിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ…

സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച്‌ പോക്ക്! കയറ്റി വിടടോ…എന്ന് പോലീസ്; ഒടുവില്‍ പാലത്തിനു സമീപം നിര്‍ത്തിയതും ട്വിസ്റ്റ്

സ്ഥിരം പരിശോധനക്കിടെ സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ കണ്ട് പോലീസ് വരെ ഒന്ന് ഞെട്ടി. ഉടനെ തന്നെ ഒന്നും നോക്കാതെ കയറ്റി വിടുകയും ചെയ്തു. പിന്നാലെ പാലത്തിനു സമീപം…

‘അവയവദാനം മഹാദാനം’! അവയവദാനത്തെക്കുറിച്ചറിയാം, രജിസ്റ്റര്‍ ചെയ്യാം…

കോഴിക്കോട്: മരണാനന്തരം അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ). ആധാര്‍ നമ്പറുമായി…

ഇനി സമാധാനം; ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചു! 5 മണി മുതൽ പ്രാബല്യത്തിൽ വന്നു

അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ…