Month: March 2025

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് തുടക്കം; ആകെ 2980 കേന്ദ്രങ്ങൾ, കൂടുതൽ മലപ്പുറത്ത്

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പ്ലസ് ടു…

കൊവിഡ് നിയമം ലംഘിച്ചവരുണ്ടേല്‍ സൂക്ഷിച്ചോ… പൊലീസ് പണി തുടങ്ങി; ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ മീൻ വാങ്ങാൻ പോയ ആള്‍ക്ക് 5 വർഷത്തിന് ശേഷം സമൻസ്..!!

കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങി. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ മീൻ വാങ്ങാൻ പോയ കൊല്ലം സ്വദേശിക്ക് ഇരവിപുരം പൊലീസ് ആണ് സമൻസ്…

‘അവര്‍ ഒറ്റക്കെട്ടാണ്, ടീം കേരള’; സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്ന് രാഹുല്‍ഗാന്ധി. ഒറ്റ ലക്ഷ്യത്തോടെ, ഐക്യത്തോടെയാണ് അവര്‍ മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ടീം കേരള എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍…

സ്ത്രീധനം കുറഞ്ഞുപോയെന്ന് പരാതി,ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ടു; 21-കാരിയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരെ കേസ്

കാസർകോട്: വാട്സാപ് ശബ്ദ‌സന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഹോസ്‌ദുർഗ് പൊലീസാണ് കേസെടുത്തത്. കല്ലൂരാവിയിലെ സി.എച്ച്. നുസൈബ (21) ആണു ഭർത്താവായ കാസർകോട് നെല്ലിക്കട്ട…

ആഹാ സന്തോഷ വാർത്ത! മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും; ഉപഭോക്താക്കൾ ആശ്വാസ അറിയിപ്പുമായി മന്ത്രി

മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ; വിദ്യാർത്ഥികൾക്ക് ആശംസകളുമായി മന്ത്രി വി.ശിവൻകുട്ടി

എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ…

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ കന്നി കിരീട മോഹം പൊലിഞ്ഞു; വിദര്‍ഭ വീണ്ടും ചാമ്പ്യന്മാര്‍! കളി സമനിലയിൽ, തോൽവിയറിയാതെ തലയെടുപ്പോടെ കേരളത്തിന് മടക്കം..

രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375…

യാത്രകളില്‍ കോമഡി ക്ലിപ്പുകളും പാട്ടുകളും ആസ്വദിക്കാം; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍ വരുന്നു

കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി ദുരിതപൂര്‍ണവും വിരസവുമാകില്ല. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് യാത്ര ആനന്ദകരമാക്കാം. ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28…

നാലു ഡി​ഗ്രി വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന്…

കോടതിയിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി ചാടിക്കയറിയത് പൊലീസ് ഓടിച്ച ഓട്ടോയിൽ! വീണ്ടും പൊക്കി, സംഭവം ഇങ്ങനെ…

കൊല്ലം: ഒരു സിനിമാ ഷൂട്ടിങ് പോലെ പ്രതിയെ പിന്തുടർന്ന് പോലീസ് ജീപ്പ്. രക്ഷപ്പെടാൻ പ്രതി ചാടിക്കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവറും പോലീസ്. മണിക്കൂറോളം നീണ്ട പരിശ്രമം. ഒടുവിൽ ദൗത്യം…

You missed