എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാല്‍ ഐസ് ക്രീം വാങ്ങി നല്‍കാമെന്ന് ബന്ധുക്കള്‍; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി
പത്തനംതിട്ട: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ഉസ്താദിനെ കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട പോക്‌സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. മുറിഞ്ഞകല്‍ മുസ്ലിം…