Month: March 2025

റിസർവ് ബാങ്കിന്റെ ആശംസകൾ, 50 ലക്ഷത്തിന്റെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സ്വന്തം; തട്ടിപ്പിൽ വീഴല്ലേ!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ.…

‘കറുത്ത ഗൗണും കോട്ടും’, ഡ്രസ് കോഡ് മാറ്റണമെന്ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകർ! കാരണം കൊടുംചൂട്

കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയത്. ചൂട്…

15കാരന്റെ തൊണ്ടയില്‍ ഹാങ്ങര്‍ ഹുക്ക് കുടുങ്ങി, 3 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ, ഒടുവിൽ പുറത്തെടുത്തു

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 15 വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ഹാങ്ങര്‍ ഹുക്ക്, എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാര്‍ച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക്…

ഇതാണ് കേരളത്തിലെ പുതിയ തരം തട്ടിപ്പ്; ലിങ്കിൽ കയറുമ്പോൾ കിട്ടുന്നത് ​ഗിഫ്റ്റ് ബോക്സ്, ഓപ്പൺ ചെയ്താൽ കാശ് പോകും! മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ ഗെയിമി​ഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന്…

ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം. ഷൈജു ഉള്‍പ്പടെ…

ക്ഷേത്രങ്ങളിലെ വഴിപാടുകൾക്ക് ഇനി വില കൂടും! നിരക്കുകൾ വർധിപ്പിക്കാൻ ദേവസ്വം ബോർഡ്; ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.…

ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ; ഗതാഗത നിയമ ലംഘനം കണ്ടിട്ടില്ല; ആര്‍ക്കും പരാതിയില്ലെന്ന് എംവിഡി! പത്മകുമാറിനെ തലോടി ഗതാഗത വകുപ്പ്

ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചുകൊണ്ടാണ് അദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, ഈ ഗതാഗത…

‘കർഷകരുടെ വരുമാനം ഇരട്ടിയാക്കും’; സൗജന്യമായി കിഴങ്ങ് വിത്ത് കിറ്റുകൾ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപയുടെ ഇഞ്ചി, 2600 കിലോഗ്രാം , മഞ്ഞള്‍ 3900 കിലോഗ്രാം, ചേന…

‘ലൗ ജിഹാദ് എന്ന് കരഞ്ഞിരുന്നിട്ട് കാര്യമില്ല; പെണ്ണ് കിട്ടുന്നില്ലെങ്കിൽ ഹിന്ദു യുവാക്കൾ അന്യമതത്തിൽ നിന്ന് പ്രണയിച്ച് കൊണ്ടുവരണം..!!’ വിഎച്ച്പി നേതാവ്

ലൗ ജിഹാദിന് മറുപടി മിശ്രവിവാഹമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ചക്രവർത്തി സൂലിബെലെ. അന്യ മതങ്ങളിൽ നിന്നുളള പെൺകുട്ടികളെ വിവാഹം കഴിക്കാനാണ് ചക്രവർത്തിയുടെ ആഹ്വാനം. ലൗ ജിഹാദ് എന്ന്…

കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ചു! നഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയിൽ; ക്യാമറ കണ്ടത് വസ്ത്രം മാറാൻ എത്തിയ ജീവനക്കാരി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ്…