Month: February 2025

വെന്തുരുകും കരുതിയിരിക്കുക! കേരളത്തിൽ നാളെയും 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ…

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ എൽക്ലാസിക്കോ എത്തുന്നു..!! നവാഗത സംവിധായകനായ റോഷ് റഷീദാണ് ചിത്രം ഒരുങ്ങുന്നത്

വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം ചരിത്രങ്ങളായി നിലനിക്കുകയും ചെയ്യുന്നുണ്ട്. ഈ…

ഹൃദ്രോഗമായതിനാൽ പ്രഭാതസവാരിക്കിറങ്ങി; ‘എന്താ ഇവിടെ എന്ന് പൊലീസ്, പിന്നാലെ എഴുപതുകാരനെ ലാത്തി കൊണ്ട് പൊതിരെ തല്ലി!

തിരുവനന്തപുരം കീഴാറൂരിൽ വയോധികനെ പൊലീസ് മർദ്ദിച്ചതായി പരാതി. കീഴാറൂർ സ്വദേശി ഭാസ്കരൻ നാടാർ എന്ന 70 കാരനെയാണ് പൊലീസ് മർദ്ദിച്ചത്. ഹൃദ്രോഗിയായ ഭാസ്കരൻ സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോഴാണ്…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികൾ; ഈരാറ്റുപേട്ട സ്വദേശി ഉൾപ്പെടെ രണ്ടുപേരെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി

നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31),…

വരന്‍റെ സിബില്‍ സ്കോര്‍ മോശം; വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങി വധുവിന്‍റെ വീട്ടുകാര്‍!!

യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താന്‍ എന്തെങ്കിലും കുറുക്കുവഴിയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് മാത്രമാണ് ഉത്തരം. തങ്ങളുടെ അഭിരുചിക്ക് അനുയോജിച്ച വരനെയോ വധുവിനെയോ കണ്ടെത്തുന്നതിനായി ചെറുക്കന്റെയും പെണ്ണിന്റെയും സ്വഭാവവും ജോലിയും…

സ്‌ത്രീധന പീഡനവും സൗന്ദര്യം കുറവെന്ന അധിക്ഷേപവും, വിഷ്‌ണുജയുടെ മരണത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ്‌ ചെയ്തത്.…

സംപൂജ്യം! രാജ്യതലസ്ഥാനത്ത് കോൺഗ്രസിൻ്റെ ‘കനൽ ഒരു തരി’ പ്രതീക്ഷയും കെട്ടു; ഇടതുപാർട്ടികൾക്കും അക്കൗണ്ടില്ല

പതിറ്റാണ്ടുകൾ ഭരിച്ച ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസിന്‍റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഹാട്രിക്ക് ഭരണം നേടിയ ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി 2013 ൽ അരവിന്ദ് കെജ്രിവാളെടുത്ത ചൂലിനൊപ്പം നിന്ന ദില്ലി…

ഒരു കോളേജിലും ചേര്‍ന്നിട്ടില്ല; എവിടെയാണെന്ന് ഒരറിവും ഇല്ല; പഠനത്തിനായി കാനഡയില്‍ എത്തിയ 20,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ കാണാമറയത്ത്?

ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതല്‍ ഓസ്‌ട്രേലിയവരെ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്. കേരളത്തില്‍ നിന്നുള്ള…

തലസ്ഥാനത്ത് താമര! 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അധികാരം ഉറപ്പിച്ച് ബിജെപി; വിജയാഘോഷം തുടങ്ങി

27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തുകയാണ് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബിജെപി കുതിക്കുകയാണ്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി…

വിശ്രമം കഴിഞ്ഞു; വീണ്ടും റെക്കോർഡ് തകർത്തു തുടങ്ങി സ്വർണം.. ഇന്ന് പവന് 120 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 15 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില…

You missed