Month: February 2025

വീണ്ടും ബ്ലാക്ക് മാജിക്‌? അച്ഛനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ രോമം നീക്കി, മുറിയിൽ വിചിത്ര പ്രതിമകൾ! ദുർമന്ത്രവാദമെന്ന് കുടുംബം

തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ…

ഇനി പിടിച്ചാല്‍ കിട്ടില്ല! വീണ്ടും റെക്കോർഡിട്ട് സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: ഇന്നും റെക്കോർഡിട്ട് സ്വർണവില. പവന് ഇന്ന് 280 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

പാട്ടുകളുടെ വസന്തം സമ്മാനിച്ച് മാഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറി! ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി…

തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക; ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

കാറിടിച്ച് 9 വയസുകാരി ഒരു വർഷത്തോളമായി കോമയിൽ! ഒളിവിലായിരുന്ന പ്രതി പിടിയിൽ

വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.…

എന്നാലും പൊലീസേ… മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പില്‍ അപകടകരമായി യാത്ര! ഡിവൈഎസ്പി അറസ്റ്റിൽ

ആലപ്പുഴ: മദ്യപിച്ച് അമിതവേഗത്തിൽ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തിൽ ഡിവൈ. എസ്.പി അറസ്റ്റിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. അറസ്റ്റിലായ അനിലിനെ ജാമ്യത്തിൽ വിട്ടു.കഴിഞ്ഞദിവസം…

കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി; നിരക്കുകള്‍ അറിയാം

കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ് ചാര്‍ജ് വര്‍ധന. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ പറയുന്നു. ഒന്നു…

ചുട്ടുപൊള്ളും, കരുതൽ വേണം! സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: നാളെയും (ഫെബ്രുവരി 10 തിങ്കൾ) സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില…

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള: പെൺകുട്ടികൾക്കുള്ള സിയറ്റ് തൊഴിൽമേള 11ന്

പോളിടെക്നിക്, ബി എസ് സി എന്നിവ പൂർത്തിയാക്കിയ 300 ഉദ്യോഗാർഥികൾക്ക് അവസരം ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പോളിടെക്നിക്…

കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രം, ഡല്‍ഹിയില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കരുതായിരുന്നു; രൂക്ഷ വിമർശനവുമായി കെടി ജലീല്‍

മലപ്പുറം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍. ഡല്‍ഹി ബിജെപിയുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ ടി…