ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഫൈനലിൽ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോൽപ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന്റെ മൂന്നാംസ്വർണമാണിത്.

1997-ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയത്. 2022-ൽ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed