Month: December 2024

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്കാര ചടങ്ങുകൾ രാവിലെ 11.45ന് പൂർണ സൈനിക ബഹുമതികളോടെ..

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. നിഗം ബോധ്ഘട്ടില്‍ രാവിലെ 11.45നായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക. മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ്…

പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നത് റൗഡിയും ക്രിമിനലുകളും അടക്കം 50 പേർ! സ്വീകരിച്ച് പാർട്ടി

പുതുതായി സിപിഎം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ റൗഡ് പട്ടികയിൽ ഉൾപ്പെട്ടയാളും ക്രിമിനൽ കേസ് പ്രതികളും. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ…

പാറമേക്കാവ്, തിരുവമ്പാടി വേല: തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടിന് അനുമതിയില്ല; കേന്ദ്ര ചട്ടം വിലങ്ങുതടി!

തൃശ്ശൂർ പൂരം പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ…

ശബരിമലയിൽ വൻ സുരക്ഷാ വീഴ്‌ച; സന്നിധാനത്തെ ഹോട്ടൽ ജീവനക്കാരൻ വിദേശ മദ്യവുമായി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ്…

മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബേക്കറിയില്‍ നിന്ന് വാങ്ങിയ മിക്സ്ചര്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അഞ്ച് വയസുകാരന്‍ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ്…

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ ഗവർണർ ജനുവരി 2ന് ചുമതലയേൽക്കും

തിരുവനന്തപുരം: സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച രാജ്ഭവനിൽ യാത്രയയപ്പ് നൽകും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4.30നാണ് ചടങ്ങ്. രാജ്ഭവൻ ജീവനക്കാരാണ് യാത്രയയപ്പ്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശന കവാടത്തിൽ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം മാഞ്ഞൂർ കുറ്റിപറിച്ചാൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്.…

ക്രിസ്മസ്-പുതുവത്സര അവധിക്കാല തിരക്ക് മുതലെടുത്ത് ജടായുപാറ ടൂറിസ്റ് കേന്ദ്രം; മുന്നറിയിപ്പ് നല്‍കാതെ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു; സന്ദര്‍ശനത്തിനെത്തിയവര്‍ നിരക്ക് കേട്ട് ഞെട്ടി മടങ്ങി; താല്‍കാലിക വര്‍ദ്ധനവെന്ന് വിശദീകരണം

സംസ്ഥാനത്തെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രധാന ഇടങ്ങളില്‍ ഒന്നാണ് ചടയമംഗലം ജടായുപാറ. ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച്‌ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് വിവരം. കേബിള്‍ കാറുകളും, ഫ്രീ…

‘ഹലോ ഗയ്സ്…കമോൺ ഓൾ ആൻഡ് എൻജോയ്’; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.…

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി വരുന്നു; ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിച്ചു! കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ…