Month: November 2024

നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ…

ശമ്പളം 2.25 ലക്ഷം രൂപ, ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസർവ് ബാങ്ക്

ഡെപ്യൂട്ടി ​ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസർവ് ബാങ്ക്. നിലവിലെ ഡെപ്യൂട്ടി ​ഗവർണർ മൈക്കിൾ പാത്ര സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരിയിലാണ് നിലവിലെ ​ഗവർണറുടെ കാലാവധി…

പിഎസ്‍സി കള്ളത്തരം കാണിക്കരുത്’; കേരള പിഎസ്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള…

ആഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കോട്ടയം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു വിപണി തുടരുന്നിരുന്നത്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഈ…

മുണ്ടക്കയം ചോറ്റിയിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി; സംഭവം സ്ഥലത്ത് ആഭിചാരക്രിയകൾ നടന്നതായി സൂചന?

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 40 ഗ്രാം ഓളം MDMA പിടിച്ചെടുത്തു. വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളും…

കോട്ടയം വൈക്കത്ത് ക്രൂര കൊലപാതകം; ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു..!!

കോട്ടയം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ…

ആരും വിലപേശരുത്; ‘അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുണ്ട്’; ലോറിവിൽക്കാനൊരുങ്ങി ലോറിയുടമ മനാഫ്

പണത്തിന് ആവശ്യമുള്ളതിനാല്‍ ലോറി വില്‍ക്കാന്‍ പോകുന്നുവെന്നും ആരും വിലപേശരുതെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ്. ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുള്ളതിനാലാണ് മനാഫ് ലോറി വില്‍ക്കാന്‍ ഒരുങ്ങുന്നത്. അത്യാവശ്യമായി…

‘എന്നും 16-കാരിയായി തുടരട്ടെ’, മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി മക്കള്‍

മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്‌തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ…

‘സ്വിമ്മിങ് പൂളായി’ആശുപത്രി! മഴയ്ക്കിടെ വെള്ളം ഇരച്ചെത്തി, നെയ്യാറ്റിൻകര ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു

കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. വലിയ തോതിൽ ആശുപത്രിയിലും ഓപ്പറേഷൻ തിയറ്ററിലും വെള്ളം കയറിയതോടെ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഒപിയിൽ പരിശോധനക്ക് എത്തിയവരും…

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ തുടർച്ചയായ രണ്ടാം ദിവസവും മൊബൈൽ ഫോൺ മോഷണം; ഇക്കുറി മോഷണം പോയത് റെയിൽവേ സ്‌റ്റേഷനിലെ വിശ്രമ മുറിയുടെ പരിചാരകന്റെ ; മണിക്കൂറുകൾക്കകം പ്രതിയെ പൊക്കി അകത്താക്കി കോട്ടയം റെയിൽവേ പൊലീസ് സംഘം

കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ മൊബൈൽ ഫോൺ മോഷണം. കഴിഞ്ഞ ദിവസം യാത്രക്കാരന്റെ മൊബൈൽ ഫോണാണ് കവർന്നതെങ്കിൽ ഇന്ന് റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിലെ…