Month: November 2024

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാം; പരിവാഹന്‍ സൈറ്റ് വഴി എങ്ങനെ അപേക്ഷ നല്‍കാം

വാഹനം വില്‍ക്കുമ്പോഴും സെക്കന്‍ഡ് വാഹനം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്. പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന്…

കോട്ടയത്ത്‌ വാടക വീട്ടിൽ അതിക്രമിച്ചുകയറി അന്യസംസ്ഥാന സ്വദേശികളെ ആക്രമിച്ചു; കറുകച്ചാൽ സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: അന്യസംസ്ഥാന സ്വദേശികളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഭാഗത്ത് ഇഞ്ചക്കാട്ടുകുന്നേൽ വീട്ടിൽ കലേബ്.എസ് (22), പുതുപ്പള്ളി പട്ടാകുളം വീട്ടിൽ…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനക്കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ആലംപരപ്പ് ഭാഗത്ത് മുഖാലയിൽ വീട്ടിൽ സച്ചിൻ (25) എന്നയാളെയാണ് കാപ്പാ…

അവിവാഹിതരായ നിയമ ബിരുദധാരിയാണോ നിങ്ങൾ? ഇന്ത്യന്‍ ആർമിക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ നിയമ ബിരുദധാരികൾക്കായി ഒഴിവ്. ഇന്ത്യൻ ആർമിയിലെ ജഡ്ജി അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്കാണ് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചത്. 55 ശതമാനം മാർക്കിൽ…

‘എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി’; പ്രതികരണവുമായി നിവിൻ പോളി

ലൈംഗികാരോപണ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി നടൻ നിവിൻ പോളി. ആരോപണം നേരിട്ടപ്പോൾ മുതൽ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ സമൂഹമാധ്യമ പോസ്റ്റ്.…

‘ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍’…, നീല ട്രോളി ബാഗുമായി രാഹുലിന്റെ വാര്‍ത്താ സമ്മേളനം; ആരോപണങ്ങള്‍ക്ക് മറുപടി

തന്റെ ട്രോളി ബാഗില്‍ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസിന് എന്തുശാസ്ത്രീയ പരിശോധനയും നടത്താമെന്നും ഹോട്ടലിലെ സിസിടിവി…

നിവിന്‍ പോളിക്ക്‌ ക്ലീന്‍ ചിറ്റ്, കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. കേസില്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും കാണിച്ച് കോതമംഗലം ഊന്നുകല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട്…

യൂട്യൂബ് ചാനലിലൂടെ ഹണിട്രാപ്പില്‍ കുടുക്കി; വയോധികനിൽ നിന്നും രണ്ടരക്കോടി തട്ടി; കൊല്ലം സ്വദേശികള്‍ പിടിയിൽ

തൃശൂര്‍: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍…

തിരുമ്പി വന്തിട്ടെ..! അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം; ഡോണൾഡ് ട്രംപ് അധികാരത്തിൽ.. ‘ജനങ്ങളുടെ സ്നേഹത്തിന് നന്ദി’

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്ക് റിപ്പബ്ലിക്കൻ സ്ഥഥാനാർഥി ഡോണൾഡ് ട്രംപ്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്‌തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്.…

മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…