Month: November 2024

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും പേഴ്സണല്‍ സ്റ്റാഫുമാരുമായും സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ! ഉഡായിപ്പ് ബിജുവിനെ പൊക്കി പോലിസ്

മന്ത്രിയുമായും പിഎമാരുമായും സുഹൃദ്ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയതു.കരുനാഗപ്പള്ളി കല്ലേലിഭാഗം ബിനീഷ് ഭവനില്‍ വി.ബിജു (ഉഡായിപ്പ് ബിജു…

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും ‘മല്ലുഹിന്ദു’ ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ ഐഎഎസ് പോരില്‍ നടപടി. കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പരസ്യപ്പോരാണ് പ്രശാന്തിനെതിരെയും മല്ലു ഹിന്ദു ഗ്രൂപ്പ്…

ജാമ്യത്തിലിറങ്ങിയ യുവാവ് പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 22 കാരൻ വീണ്ടും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കറ്റാനം പ്ലാന്തറ വീട്ടിൽ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ…

കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു; പ്രതിയെ പിടികൂടി കോട്ടയം വെസ്റ്റ് പോലീസ്

കോട്ടയം: കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടേ മുക്കാൽ ലക്ഷത്തിൽ പരം രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസിൽ…

ആകാശത്തൊട്ടിലിൽ കുരുങ്ങി; 13കാരിയുടെ മുടി തലയോട്ടിയിൽ നിന്ന് വേർപെട്ടു

ആകാശത്തൊട്ടിലിൽ മുടി കുരുങ്ങി 13കാരിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. പെൺകുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ടു. ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ…

18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ റഹീമിനെ നേരിൽ കണ്ട് ഉമ്മ; ജയിലിൽ വികാര നിർഭരമായ കൂടിക്കാഴ്ച

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ…

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറവാണോ? സ്ത്രീകളിൽ അകാലമരണത്തിന് കാരണമാകുമെന്ന് പഠനം

ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകൾ കൂടുതലാണെ പഠനം വെളിപ്പെടുത്തുന്നു. 2005നും 2010നുമിടയിലെ യുഎസ്…

സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ അതിനർത്ഥം സെക്സിന് സമ്മതമാണ് എന്നല്ല; ഹൈക്കോടതി

ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതും മുറിക്കകത്ത് പ്രവേശിക്കുന്നതും ലൈം​ഗികബന്ധത്തിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയാണ് 2021…

കൊലപാതകം, അടിപിടി, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് കൂടത്തേറ്റ് വീട്ടിൽ ബിനു കുര്യാക്കോസ് എന്ന് വിളിക്കുന്ന തോമസ്…

പുതു ചരിത്രം: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കി. ആദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടുന്നത്. 25 സ്വർണത്തോടെ 213…