Month: November 2024

റഹീമിന്റെ മോചനം വൈകും; കോടതി ഉത്തരവുണ്ടായില്ല, കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും അനിശ്ചിതത്വം. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവച്ചു. കേസിൽ അന്തിമ ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി…

‘അമ്മു ആത്മഹത്യ ചെയ്യില്ല, എല്ലാരും കൂടെ കൊന്നതാണ്’! പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ്…

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരം; കാഴ്ചാപരിധി 800 മീറ്ററായി, 107 വിമാനങ്ങള്‍ വൈകി, മൂന്നെണ്ണം റദ്ദാക്കി

ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച…

ശ്രദ്ധിക്കുക.. കാഞ്ഞിരപ്പള്ളി പൂതക്കുഴി – പട്ടിമറ്റം റോഡിൽ നാളെ മുതൽ വാഹനഗതാഗതത്തിന് പൂർണ്ണ നിരോധനം

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജന്റെ…

നിങ്ങളുടെ ആധാർ സേഫാണോ? കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ, അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങൾ, ബാങ്കിങ് സൗകര്യങ്ങൾ, ടെലികോം കണക്ഷനുകൾ എന്നിവ ആക്സസ് ചെയ്യുന്നതിന് ആധാർ നമ്പർ പ്രധാനമാണ്. ശ്രദ്ധയോടെ…

കേരളം കാത്തിരിക്കുന്നു; അബ്ദുൾ റഹീമിന്റെ മോചനത്തിൽ ഇന്ന് നിർണായക ദിനം, അന്തിമ ഉത്തരവ് റിയാദ് കോടതിയിൽ നിന്ന് ഇന്നുണ്ടായേക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് ഇന്ന് നിർണായക ദിനം. മോചന ഉത്തരവ് സംബന്ധിച്ച് നിർണായക തീരുമാനം ഇന്ന് റിയാദ് കോടതിയിൽ നിന്നുണ്ടായേക്കും. മോചന…

ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം തേടി, പോയി ‘ചത്തൂടെ’ എന്ന് എഐ! വിചിത്ര മറുപടി കേട്ട് ഞെട്ടി വിദ്യാർത്ഥി

ഹോം വർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിയോടെ പോയി ചത്തൂടെയെന്ന് എഐ ചാറ്റ്ബോക്സ്. ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോക്സ് ആയ ജെമിനിയാണ് ഉപയോക്താവിനോട് ഇത്തരത്തിൽ ഒരു വിചിത്ര മറുപടി…

എംഡിഎംഎയും കഞ്ചാവുമായി നടൻ പരീക്കുട്ടി പിടിയിലായത് വാഗമണ്ണിൽ നിന്നും, ഒപ്പം സുഹൃത്തും

എക്‌സൈസ് വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. മിനി സ്‌ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര…

‘രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ’; ഓഫറുമായി കെഎസ്ഇബി

തിരുവനന്തപുരം:’ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍…

കോട്ടയം നഗരമധ്യത്തിൽ വൻ തീപ്പിടുത്തം

കോട്ടയം: നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം. ലോഗോസ് ജംഗ്ഷനു സമീപം നല്ലിടയന്‍ പള്ളിക്കു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന തടികൾക്കാണ് തീപിടിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന തടിയാണ്…

You missed