Month: October 2024

‘അർജുന്റെ പേരിൽ പണം പിരിക്കുന്നു, മനാഫ് വൈകാരികതയെ ചൂഷണം ചെയ്യുന്നു’, ‘എല്ലാം മൽപെയും മനാഫും നടത്തിയ നാടകം’; ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം…

നിനക്കായി തോഴി പുനര്‍ജനിക്കാം..! ബാലഭാസ്കർ വിടവാങ്ങിയിട്ട് ആറ് വർഷം

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരനാണ് ബാലഭാസ്കർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി അദ്ദേഹം. വയലിൻ തന്ത്രികളില്‍ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും…

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. പുതുക്കിയ അറിയിപ്പ്…

ഒരാളുടെ സഹായവും ആവശ്യമില്ല,​ ഭാവിയിൽ സിപിഎമ്മിന്റേതടക്കം ഒരു പാർട്ടിയുടെയും പിന്തുണ വേണ്ട; ചില കാര്യങ്ങൾ പറയാനുണ്ട്, ഇന്ന് നാലരക്ക് വെളിപ്പെടുത്തും: കെ.ടി. ജലീൽ

ഇന്ന് നാലരക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് കെ.ടി. ജലീൽ എംഎൽഎ. ചില കാര്യങ്ങൾ തനിക്ക് വെളിപ്പെടുത്താനുണ്ട്. ഇവിടെ വച്ച് പറയുന്നില്ല. എല്ലാം ഇന്ന് നാലരക്ക് പറയുമെന്നും ജലീൽ…

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചവരില്‍ മലയാളിയും

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ്…

വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ സ്വദേശി സരസ്വതി (80) യാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നു രാവിലെയാണ്…

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ; പ്രഖ്യാപിച്ച് അന്‍വര്‍

മലപ്പുറം: എല്‍ഡിഎഫുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍…

പൊന്നിൽ തൊട്ടാൽ പൊള്ളും! റെക്കോര്‍ഡ് തിരിച്ചുപിടിച്ച് സ്വര്‍ണവില, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന്…

പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; നഗര മധ്യത്തിലൂടെ ഉടുതുണിയില്ലാതെ ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തിലും കോലഞ്ചേരിയിലും നഗ്നനായി ബൈക്കില്‍ യുവാവിന്റെ യാത്ര. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് പെരുമ്പാവൂരില്‍ എഎം റോഡിലൂടെ ആലുവ ഭാഗത്തേക്ക് യുവാവ് ബൈക്ക് ഓടിച്ച് പോയത്.…

അക്രമ രാഷ്ട്രീയത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി: കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം എന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു . അക്രമംകൊണ്ടും ഭീഷണികൊണ്ടും…