Month: October 2024

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ ഈടാക്കും, നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസു…

ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങൾ അറിയുന്നത് മരണശേഷം, ചിതാഭസ്മം തിന്ന് കലിപ്പടക്കി എഴുത്തുകാരി

ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ച് അയാളുടെ മരണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അറിയേണ്ടി വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക. അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയിൽ…

ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.…

‘മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം, ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ്…

കാഞ്ഞിരപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസ്; മുണ്ടക്കയം, എരുമേലി സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: കോളേജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് പാലൂർ പറമ്പിൽ വീട്ടിൽ അമീൻ…

കളിക്കാനായി വീട്ടിലെത്തിയ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു, കരഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി! ബന്ധുവിന് 102 വര്‍ഷം കഠിന തടവ്

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. ഫെലിക്‌സിനാണ്…

‘വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറേണ്ട’; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മന്ത്രി

വാഹനങ്ങളിൽ നിയമപരമായി കൂളിങ് ഫിലിം ഉപയോഗിക്കാമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി വിധി ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരിക്കലും യാത്രക്കാരെ വഴിയിൽ പിടിച്ചുനിർത്തി കൂളിങ്…

കോഴിക്കോട് തിരുവമ്പാടിയില്‍ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മരിച്ച രണ്ടുപേരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക്…

കോട്ടയത്ത് ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു; ക്രൂരമായ കൊലപാതകം വീട്ടുമുറ്റത്ത് വച്ച്; പ്രതി അറസ്റ്റിൽ

കോട്ടയം: കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചത്. കൊല്ലപ്പെട്ട കുമാരനല്ലൂർ ഇടയാടി…

പി വിജയന്‍ ഇന്റലിജന്‍സ് മേധാവി, നിയമനം മനോജ് എബ്രഹാമിനു പകരം

തിരുവനന്തപുരം: എഡിജിപി പി വിജയന്‍ ഇന്റലിജന്‍സ് മേധാവി. മനോജ് എബ്രഹം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. എ അക്ബറിനെ പൊലീസ് അക്കാദമി…