Month: October 2024

ന്യൂനമര്‍ദ്ദം തീവ്രമാകും; ഞായറാഴ്ച മുതല്‍ മഴ കനക്കും

തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ…

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍…

വൈഫൈ കണക്ഷന്‍, പുഷ് ബാക്ക് സീറ്റ്…, കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍; കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് ‘റെഡി’

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ പത്തുബസുകളാണ്…

അമ്മയുടെ രോഗശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കി; ദമ്പതികള്‍ പിടിയിൽ

അമ്മയുടെ രോഗം ഭേദമാകുന്നതിനായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ മമത, ഭര്‍ത്താവ് ഗോപാല്‍ കശ്യപ്…

മലയാളികളുടെ നെഞ്ചിലെ തീ; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്

വർഷങ്ങളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള…

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ ഫോണിൽ പകര്‍ത്തി; പ്രതി ഒളിവിൽ

തിരുവനന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ്…

25 കോടിയുടെ ഭാഗ്യം കൈവന്ന മഹാഭാഗ്യവാൻ അങ്ങ് കർണാടകയിലാണ് ഗൈസ്! ഓണം ബംപർ ഒന്നാം സമ്മാനം നേടിയത് കർണാടക സ്വദേശി അൽത്താഫ്

ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി കര്‍ണാടക സ്വദേശി അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു…

സ്വർണവില താഴേക്ക്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണകുതിപ്പിൽ ഇടിവ്, 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,200 രൂപയായി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ്…

മിക്സ്ചർ കഴിക്കുന്നത് ഇനി സൂക്ഷിച്ചു വേണം; ചേർക്കുന്നത് അനുവദനീയമല്ലാത്ത “ടാർട്രാസിൻ’, ശ്രദ്ധിച്ചില്ലെങ്കിൽ ആശുപത്രിയിലാകും

കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര,…

രത്തൻ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പുതിയ മുഖം നൽകിയ അതികായൻ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ…