Month: August 2024

കോട്ടയം ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ മുങ്ങി; യുവാവ് മണിമല പോലീസിന്റെ പിടിയിൽ

മണിമല: വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി ) വീട്ടിൽ…

കാഞ്ഞിരപ്പള്ളി ശ്രീ ഗണപതിയാർ കോവിലിൽ കർക്കിടക വാവുബലി തർപ്പണം

കാഞ്ഞിരപ്പള്ളി: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള കാഞ്ഞിരപ്പള്ളി ശ്രീ ഗണപതിയാർ കോവിലിൽ ഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണം ശനിയാഴ്ച രാവിലെ അഞ്ചുമുതൽ ആരംഭിക്കും. കർമങ്ങൾക്ക് ദിലീപ് വാസവൻ…

വീട് പണിത് നാലുവർഷം തികയും മുന്നേ ടൈൽസിന്റെ നിറം മങ്ങി, ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ…

ജീവന്‍റെ തുടിപ്പോ? തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ! മണ്ണ് കുഴിച്ച് പരിശോധന

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ…

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവിന് വധശിക്ഷ

രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍…

‘വലതുകൈ എന്താണ് ചെയ്യുന്നതെന്ന് ഇടതുകൈ അറിയരുത്’; ആസിഫ് അലിക്ക് വീണ്ടും സോഷ്യൽ മീഡിയയുടെ കയ്യടി

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ്…

4 പിഞ്ചുകുഞ്ഞുങ്ങളുള്ള കുടുംബം പാറപ്പൊത്തിൽ, ജീവൻ പണയംവച്ച് 8 മണിക്കൂർ നീണ്ട സാഹസികദൗത്യം; ആദിവാസി കുടുംബത്തെ രക്ഷപ്പെടുത്തിയ കഥ ഇങ്ങനെ

അട്ടമല (വയനാട്): ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെ ജോലിക്കായി അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെയാണ്. ഏഴു…

അർജുനായുള്ള തിരച്ചിൽ നിലച്ചു; ഷിരൂരിൽ 17 ദിവസത്തിന് ശേഷം വാഹനങ്ങൾ കടത്തിവിട്ടു

കോഴിക്കോട് സ്വദേശിയായ അർജുനും ലോറിയും അടക്കം അപകടത്തിൽപ്പെട്ട, ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17…

‘മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല;’ രാഹുലിന്‍റെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി

രാഹുലിന്റെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി.രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു.മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ്…

നാലാംദിനവും ജീവന്റെ തുടിപ്പ്! തിരച്ചിലിനിടെ നാലുപേരെ ജീവനോടെ കണ്ടെത്തി

ദുരന്തഭുമിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. സൈന്യത്തിന്റെ തിരിച്ചലിനിടെ മണ്ണടരുകള്‍ക്കുള്ളില്‍ നിന്ന് നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കണ്ടെത്തിയത്.…