Month: August 2024

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത്…

പാര്‍ക്ക് ചെയ്ത ബസില്‍ കൂട്ടബലാത്സംഗം, അവശനിലയിലായ പെൺകുട്ടിയെ സ്റ്റാൻഡിൽ ഉപേക്ഷിച്ചു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ, ഡെറാഢൂണില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട്…

‘പയ്യനാണ് റൂം എടുത്തത്’! ജസ്ന സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയോ? വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

പത്തനംതിട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ…

‘മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും?’ ഡാം ഭീഷണിയെന്ന് സുരേഷ് ഗോപി

മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. “ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ…

മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം: സിപിഎം നേതാവിന് താക്കീത്

മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.കെ.ശ്രീധരനാണ് താക്കീത്. ജോര്‍ജ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍…

ഹോട്ടല്‍മുറിയില്‍ നുഴഞ്ഞു കയറിയ യുവാവ് എയര്‍ ഇന്ത്യ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

എയര്‍ ഇന്ത്യ ജീവനക്കാരിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറിയ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ലണ്ടനിലെ എയര്‍ ഇന്ത്യ ക്രൂ താമസിക്കുന്ന റാഡിസണ്‍ റെഡ് ഹോട്ടലില്‍ വച്ചാണ് യുവതി…

കമിതാക്കളുടെയും ലഹരി ഇടപാടുകാരുടെയും കേന്ദ്രം; ആലുവയിലെ ‘പ്രേമം പാലം’ അടച്ചു

കൊച്ചി: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീർപ്പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കമിതാക്കളുടെയും ലഹരിമരുന്ന് വിൽപ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാൽ പാലം അടയ്ക്കണമെന്ന് വാർഡ് കൗൺസിലർ…

“കാവൽക്കരുത്ത്..”കോട്ടയം ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച ‘ഷട്ടിൽ കോർട്ട്’ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി നിർവഹിച്ചു

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ “കാവല്‍ക്കരുത്ത്” പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി നിര്‍മ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.…

ഓട്ടോറിക്ഷ സംസ്ഥാന പെർമിറ്റ്: തീരുമാനം പിൻവലിക്കണം; എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. സംസ്ഥാന കമ്മിറ്റി പെർമിറ്റ്…

കനത്തമഴ! ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രി യാത്ര നിരോധിച്ചു, കോട്ടയം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

മലയോരമേഖലയിൽരാത്രിയാത്ര നിരോധിച്ചു കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024…