കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കെ.എയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ സജീവ പ്രവർത്തകനും നേതൃത്വവുമായിരുന്ന സക്കീർഹുസൈൻ വാഴുർ അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ്.പ്രസിഡന്റ് യു നവാസ് അനുസ്മരണ സന്ദേശം നൽകി.ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ,മണ്ഡലം പ്രസിഡന്റ് അൻസാരി പത്തനാട്, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ കെ.എ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫ്, വിമൻ ഇന്ത്യ മൂവ്മെന്റ് വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് അൻസൽന ഉനൈസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *